കോഴിക്കോട്ടെ ഈ യുവാവിന് കിട്ടിയത് മുട്ടന്‍ പണി | Oneindia Malayalam

2019-08-21 151

A bridegroom from calicut got troubled by a police case for using elephant in marriage function
വിവാഹാഘോഷത്തില്‍ ആനയെ ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. വടകരയിലാണ് സംഭവം. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആർ കെ , ആനയുടമ ,പാപ്പാൻ എന്നിവർക്കെതിരെയാണ് കേസ്. ആനപ്പുറത്തേറിയാണ് വരന്‍വിവാഹവേദിയിലേക്ക് എത്തിയത്.

Videos similaires